Surprise Me!

പ്രമുഖ നടിയുടെ ഇപ്പോഴത്തെ അവസ്ഥ ഞെട്ടിക്കും, സഹായ ഹസ്കവുമായി WCC | Oneindia Malayalam

2017-10-11 2 Dailymotion

തൊടുപുഴ വാസന്തി എന്ന നടി ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് നിറസാന്നിധ്യമായിരുന്നു. <br /> <br />എന്താണ് തൊടുപുഴ വാസന്തിയുടെ ഇപ്പോഴത്തെ അവസ്ഥ. കാല്‍ നഷ്ടപ്പെട്ട്, കാന്‍സര്‍ ബാധിച്ച്, വൃക്ക തകരാറിലായി നരകയാതന അനുഭവിക്കുകയാണ് നടി. സിനിമാ ലോകത്ത് നിന്ന് ഇതുവരെ കാര്യമായ സഹായ ഹസ്തങ്ങള്‍ വാസന്തിക്ക് നേരെ തിരിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് വനിതാ കൂട്ടായ്മ രംഗത്തിറങ്ങുന്നത്. <br />

Buy Now on CodeCanyon